ജി.എൽ.പി.എസ് പുൽവെട്ട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) (model pre primary)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മോഡൽ പ്രീപ്രൈമറി

വണ്ടൂർ സബ് ജില്ലയിലെ ഏക മോഡൽ പ്രീപ്രൈമറി ആയി ജിഎൽപി സ്കൂൾ പുല്ലുവെട്ട് യിലെ പ്രീപ്രൈമറി തെരഞ്ഞെടുത്തു മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂൾ എന്നതായിരുന്നു കാരണം ഇതിൻറെ ഭാഗമായി സ്കൂളിന് ഒരു ലക്ഷത്തോളം രൂപ അനുവദിച്ചു

അൻപതിനായിരം രൂപ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനും നാൽപ്പതിനായിരം രൂപ ഇൻഡോർ ഔട്ട്ഡോർ കളി ഉപകരണങ്ങൾ വാങ്ങുന്നതിനും ആണ് ലഭിച്ചത് കഴിഞ്ഞ രണ്ടു വർഷങ്ങളിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ ഒരുക്കുന്നതിനും വിവിധ മൂലകൾ നിർമ്മിക്കുന്നതിനു വേണ്ടി പ്രത്യേക സ്റ്റാളുകൾ പ്രീപ്രൈമറി വിഭാഗത്തിൽ ഒരുക്കിയിരുന്നു മോഡൽ പ്രീപ്രൈമറി ആകുന്നതോടെ കൂടി വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാവുന്ന മാനേജ്മെൻറ് പ്രതീക്ഷിക്കുന്നു