ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്
സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു വരുന്നു. up വിഭാഗത്തിൽ നിന്നായി അമ്പതോളം കുട്ടികൾ സയൻസ് ക്ലബിൽ അംഗങ്ങളാണ്. പരിസ്ഥിതി ദിനം ,ഓസോൺ ദിനം, ചാന്ദ്രദിനം, ദേശീയ ശാസ്ത്ര ദിനം, തുടങ്ങിയ ദിനങ്ങളിൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടാതെ ശാസ്ത്ര തത്ത്വങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി സയൻസ് വർക്ക്ഷോപ്പുകളും നടത്തി വരുന്നു
-
സയൻസ് വർക്ക്ഷോപ്പ്
-
സോഷ്യൽ സയൻസ് ക്ലബ്
റിപ്പബ്ളിക്ക് ദിനം, സ്വാതന്ത്രദിനം, ഗാന്ധിജയന്തി. കാർഗിൽ ദിനം, ഹിരോഷിമ നാഗസാക്കി ദിനം എന്നിവ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.