ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ പൂക്കളം 2019

 
digital pookkalam
 
digital pookkalam
 
digital pookkalam

നമ്മുടെ വിദ്യാലയത്തിലെ ലിറ്റൽ കൈറ്റ്സ്  യൂണിറ്റ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നു വരുന്നു .ലിറ്റൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ സേവനം വളരെ അഭിനന്ദാർഹമാണ്.കഴിഞ്ഞ വർഷത്തെ ലിറ്റൽ കൈറ്റ്സ്  സർട്ടിഫിക്കറ്റ് വിതരണം ഹെഡ് മിസ്‌ട്രെസ്സും കൈറ്റ്  മാസ്റ്ററും ചേർന്ന് നിർവഹിച്ചു .2022 ലെ ലിറ്റൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് കൃത്യമായി തന്നെ ആരംഭിച്ചു .പത്താം ക്ലാസ് വിദ്യാർത്ഥികളായ സുമിത്തും അഞ്ജലിയും ചേർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ട്രെയിനിങ് മികച്ച രീതിയിൽ നൽകി .