ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/എന്റെ ഗ്രാമം

15:12, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15343 (സംവാദം | സംഭാവനകൾ) (''''''<big>വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് കർഷകരും തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്