ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി
ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി | |
---|---|
വിലാസം | |
പറയഞ്ചേരി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-12-2016 | Gghss parayanchery |
നഗരത്തിലെ പുരാതന സ്കൂളുകളില് ഒന്നാണ് ഈ സ്കൂള്.
ചരിത്രം
1981-ല് ഗവണ് മെന്റ് ബോയ്സ് ഹൈസ്ക്കൂള്, പറയഞ്ചേരിയില് നിന്നും വേര്പെടുത്തി ഗവണ് മെന്റ് ഗേള്സ് ഹൈസ്ക്കൂളായി പ്രവര്ത്തനം തുടങ്ങി . ഗവണ് മെന്റ് എല് .പി സ്ക്കൂളിന്റെ കെട്ടിടത്തില് തന്നെയാണ് ഇപ്പോഴും ഹയര്സെക്കന്ററി വരെയുള്ള ഈ സ്ക്കൂള് പ്രവര്ത്തിക്കുന്നത്. 2007 - നവംബറിലാണ് ഹൈസ്ക്കൂള് , ഹയര്സെക്കന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തത് .ഭൗതീകസാപചര്യങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കിലു൦ കോഴിക്കോട് ജില്ലയീലെ മികച്ച വിദ്യായലയങ്ങളില്‍ ഒന്നാകുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞു.
ഭൗതികസൗകര്യങ്ങള്‍
ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂളിന്റെ കുറച്ച് ഭാഗങ്ങള്‍ പ്രവര്ത്തിക്കുന്നത്. എങ്കിലിലു൦ അടുത്തകാലത്തായി ന്ര്‍മ്മിക്കപെട്ട കെട്ടിടങ്ങള്‍ സ്കൂളിന്റെ മുഖച്ഛായ മാററി. കംബ്യൂട്ടര് ലാബ് ,സ്മാര്ട്ട് ക്ളാസ് റൂം വിവിധ ലാബുകള്‍ എന്നിവയുണ്ട് .ലാബില്‍ ബ്രോഡ്ബാന്റ് , ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ് .ഒരു കിണറും കോര്പറേഷന് വാട്ടര് കണക്ഷനും ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പച്ചക്കറിത്തോട്ടം
- മണ്ണിര കംബോസ്റ്റ്
മാനേജ്മെന്റ്
ഗവണ്മെന്റ് വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. എ. കെ ശോഭനകുമാരി 2. പി. വിനോദിനി 3. പി. പുഷ്പോദരന് 4. എ. ശാരദ 5. കെ. ശ്രീനിവാസന് 6. പി. വിശാലാക്ഷി 7. എം.കെ. രത്നവല്ലി 8. മേരി റീത്ത
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.