വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/തിരികെ വിദ്യാലയത്തിലേയ്ക്ക്

00:55, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിലേയ്ക്കുള്ള കുഞ്ഞുങ്ങളുടെ തിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയത്തിലേയ്ക്കുള്ള കുഞ്ഞുങ്ങളുടെ തിരിച്ചു വരവ് 2021 നവംബർ മാസം ഞങ്ങളുടെ സ്ക്കൂൾ കൗതുകപൂർവ്വം നോക്കിക്കണ്ടു. വിജ്ഞാന കുതുകികളായി സ്കൂളങ്കണത്തിലേയ്ക്ക് കയറിയ വർണ്ണമയമായ മുഖങ്ങളൊപ്പാ ൻ ക്യാമറകൾ വഴിക്കണ്ണുകളുമായി കാത്തു നിന്നു.