ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി..യു..പി,എസ്.പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/മഴ എന്ന താൾ ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ


സ്നേഹമായ് ദു:ഖമായ്
വർഷിക്കുന്ന നീ
ഈറൻകാറ്റായി
പ്രിയമുള്ളോ‍‍ർക്കു വേണ്ടിയോ
നിൻ ആത്മകഥ പറയുമ്പോൾ
ഇടക്കുവെച്ചു നീ നിർത്തികളയുന്നതും
ഞാൻ ഉണ‍‍ർന്നുനോക്കുമ്പോൾ
നിൻതേങ്ങലുകൾ മാത്രം
വരുമോ ഇനിയും നീ
സ്നേഹഗീതമായി
തഴുകുമോ നിൻ മക്കളേപ്പോൽ
നിൻസ്പർശനം
ഏതോ മങ്ങിയ കിനാവുപോൽ


 

സായന്ത്
5 B ജി. യു. പി. എസ് പുറത്തൂർ പടിഞ്ഞാറേക്കര
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത