(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
മരം വെട്ടാൻ
എന്തുത്സാഹം.
മണ്ണു വിൽക്കാൻ
എന്താവേശം.
ഇവ രണ്ടും
മനുഷ്യനു
ദൈവം കനിഞ്ഞു
നൽകിയ
വരദാനമാണ്
ഇവ നമ്മൾനശിപ്പിക്കരുത്.
നാംനശിപ്പിക്കേണ്ടവരല്ല.
നട്ടു വളർത്തുകയും
സംരക്ഷിക്കേണ്ടതുമാണ്.
പ്രകൃതി അമ്മയാണ്
നന്മയാണ്...