ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

മരം വെട്ടാൻ
എന്തുത്സാഹം.
മണ്ണു വിൽക്കാൻ
എന്താവേശം.
ഇവ രണ്ടും
മനുഷ്യനു
ദൈവം കനിഞ്ഞു
നൽകിയ
വരദാനമാണ്
ഇവ നമ്മൾനശിപ്പിക്കരുത്.
നാംനശിപ്പിക്കേണ്ടവരല്ല.
നട്ടു വളർത്തുകയും
സംരക്ഷിക്കേണ്ടതുമാണ്.
പ്രകൃതി അമ്മയാണ്
നന്മയാണ്...

മുഹമ്മദ് സിനാൻ
3 C ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത