(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രധിരോധം
രോഗത്തെ അകറ്റൂ കുട്ടുകാരെ
രോഗിയായ് നമ്മൾ മാറിടല്ലേ
കൈകൾ കഴുകു ശുചിത്വം പാലിക്കു
എന്നെന്നും നന്നായ് വൃത്തിയാകു
നമ്മൾ ജയിക്കും ഈ മഹാമാരിയെ
നമ്മളും നമ്മുടെ പരിസരവും
നല്ലതായ് നല്ലതായ് മാറിടട്ടെ