(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഭീതി പരത്തുന്നു ഭയാനകം
ഭീകരനാകുന്നു കൊറോണ
പ്രാണനായി കേഴുന്നു മാതൃകുലം
മനുഷ്യരെല്ലാരും ഒന്നുപോലെ
അകലാതെ അകലുന്നു
നാളേക്കു വേണ്ടി
മലയാളമണ്ണിൽ നീ വന്നാൽ കൊറോണ
നിൻ രൂപം അകലും കൊറോണ
കീടമേ നിന്നെ പറപറത്തും
ലോകമതിൽ നിന്നെ ശൂന്യമാക്കും