ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഭീതി പരത്തുന്നു ഭയാനകം
ഭീകരനാകുന്നു കൊറോണ
 പ്രാണനായി കേഴുന്നു മാതൃകുലം
മനുഷ്യരെല്ലാരും ഒന്നുപോലെ
അകലാതെ അകലുന്നു
നാളേക്കു വേണ്ടി
മലയാളമണ്ണിൽ നീ വന്നാൽ കൊറോണ
നിൻ രൂപം അകലും കൊറോണ
കീടമേ നിന്നെ പറപറത്തും
ലോകമതിൽ നിന്നെ ശൂന്യമാക്കും
  

ആദിദേവ്
2 ജിഎം ൽ പി എസ് വെട്ടം പള്ളിപ്പുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത