ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്

17:37, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം തിരുത്തി)

ലിറ്റിൽ കൈറ്റ്സ്.


ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ

lk-banner
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ2018-2020
little kites
ക്ലബ്ബുദ്ഘാടനം 2018-2019
2018-2019ഏകദിനശില്പശാലയിൽ നിന്ന്
ശ്രീ.ശ്രീകുമാരൻ കർത്താ ക്ലാസ്സെടുക്കുന്നു
2018-2019ഏകദിനക്യാമ്പിന്റെ ഉദ്ഘാടനവേദി

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്കായപ്പോൾ അതിനനുബന്ധമായി രൂപ്പെടുത്തിയ ഐ.ടി.ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. 2018-2019 വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിനു് അനുമതി ലഭിച്ചു. (നമ്പർ-LK/2018/41030)

ലിറ്റിൽ കൈറ്റ്സ് 2021-2022

പ്രവർത്തനങ്ങൾ


കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ

ഈ വർഷവും ജൂൺ ഒന്നിന് സ്കൂൾ തുറന്നെങ്കിലും കുട്ടികൾ സ്കൂളിലെത്തിയില്ല. ക്ലാസ്സുകൾ ഓൺലൈനായിട്ട് ക്രമീകരിച്ചിരിക്കുകയായിരുന്നു. അതിനാൽ ഇത്തവണയും ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു തുടക്കത്തിൽ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല.
ഈ വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്നവരുടെ (ബാച്ച് 2020-2022) വർക്കുകൾ പൂർത്തീകരിക്കേണ്ടതുണ്ടായിരുന്നു. അവർക്ക് കഴിഞ്ഞ ഡിസംബർ ജനുവരി മാസങ്ങളിൽ ഓൺലൈനായിട്ട് ചില ക്ലാസ്സുകൾ ലഭിക്കുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് 2020-2021

പ്രവർത്തനങ്ങൾ


കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ

ലിറ്റിൽ കൈറ്റ്സ് 2019-2020

പ്രവർത്തനങ്ങൾ


കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - റെജി ടീച്ചർ

ലിറ്റിൽ കൈറ്റ്സ് 2018-2019

പ്രവർത്തനങ്ങൾ

കോയിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബാണ് 2018-2019 അദ്ധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ എട്ടാം സ്റ്റാന്റേർഡിൽ പഠിക്കുകയും ഇപ്പോൾ വിജയിച്ച് ഒമ്പതാം സ്റ്റാന്റേർഡിൽ എത്തുകയും ചെയ്ത വിദ്യാർത്ഥികളാണ് ക്ലബ്ബിലെ അംഗങ്ങൾ. അഭിരുചിപ്പരീക്ഷ നടത്തി, 9Aയിലെയും 9Bയിലെയും കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ. ==

പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. 

കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - ഡോളി ടീച്ചർ


ലിറ്റിൽ കൈറ്റ്സ് - ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 6-ാം തീയതി ഉച്ചയ്ക്ക് സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിച്ചു. ക്ലബ്ബിന്റെ പ്രത്യേകതകളും മറ്റും വിശദീകരിച്ചു കൊണ്ട് എസ്.ഐ.ടി.സി. രാജു സാർ സംസാരിച്ചു.
ഏകദിനശില്പശാല
07/07/2018 ശനിയാഴ്ച കോയിക്കൽ സ്കൂളിലെയും മങ്ങാട് സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരുമിച്ച് ഏകദിന ശില്പശാല നടന്നു. രണ്ടു സ്കൂളിലെയും കൂടി മുപ്പത്തേഴ് വിദ്യാർത്ഥികൾ പങ്കെടുത്തു. ശില്പശാല നയിച്ചത് രാജു സാറായിരുന്നു. അഞ്ചു സെക്ഷനിലായി കമ്പ്യൂട്ടർ ഉപകരണങ്ങൾ, ഹൈടെക്ക് സ്കൂൾ, ലിറ്റിൽ കൈറ്റ്സ്, സ്ക്രാച്ച്, മൊബൈൽ ഇൻവെന്റർ ആപ്പ് മുതലായ കാര്യങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു.
വിദഗ്ധപരിശീലനം

21/07/2018 ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗ്രാഫിക് സോഫ്ടുവെയറുമായി ബന്ധപ്പെട്ട് വിദഗ്ദ്ധപരിശീലനത്തിന്റെ ഒരു ക്ലാസ്സ് ശ്രീകുമാരൻ കർത്താ സാറെടുത്തു. അനിമേഷന് ആവശ്യമായ പാഥമികപാഠങ്ങൾ പരിചയപ്പെടുത്തലായിരുന്നു ആ ക്ലാസ്സിന്റെ ലക്ഷ്യം. പ്രധാന ഗ്രാഫിക് സോഫ്ടുവെയറുകളായ ജിമ്പ്, ഇങ്ക്‌സ്കേപ്പ് എന്നിവ ഉപയോഗിച്ച് അനിമേഷന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കാൻ കുട്ടികൾ പരിശീലിച്ചു.
ഏകദിനക്യാമ്പ്
04/08/2018ശനിയാഴ്ച ഏകദിന ക്യാമ്പ് നടന്നു. ശ്രീകുമാരൻ കർത്താ സാറായിരുന്നു ക്യാമ്പ് നയിച്ചത്. അനിമേഷനുമായി ബന്ധപ്പെട്ട പ്രസ്തുത ക്ലാസ്സ് കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു.

 
ക്യാമ്പിൽ നിന്നുള്ള ദൃശ്യം
 
ക്യാമ്പിലെ ഭക്ഷണവേള

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ


ബാച്ച് 2021-2023

അംഗങ്ങളുടെ പട്ടിക (ബാച്ച് 2021-23)
ക്രമ നം. അ‍ഡ്മിഷൻ നം. പേര് ഫോൺ നമ്പർ ക്രമ നം. അ‍ഡ്മിഷൻ നം. പേര് ഫോൺ നമ്പർ
1 7288 ജയലക്ഷ്മി വി 8891786972 2 729൧ ഫാത്തിമ സുഹദ 9142019793
3 7292 ആയിഷ എൻ 9746107118 4 7294 അഭിരാമി എസ് 9567404592
5 7299 അൽഫിയ ആർ 799435406 6 7311 ഉണ്ണിക്കുട്ടൻ എസ് 9544968612
7 7330 ആമിന നസീം 9037404325 8 7427 വിശാൽ വി 9656629314
9 7628 ആന്റോ പി സാമുവൽ 7560913530 10 7635 മുഹമ്മദ് ഷാഹിദ് എസ് 7994486685
11 7640 അശോക് ആർ പി 7012256821 12 7644 ആസിയ എ 9633738445
13 77648 അക്ഷയ് സുരേഷ് 7025247269 14 7652 പ്രണവ് എ കെ 9497160670
15 7681 അളകനന്ദ എസ് 9188274526 16 7753 കാർത്തികേയൻ പിള്ള ആർ 9847499155
17 7756 നിഖിൽ സജി 9747520053 18 7757 അപർണ്ണ എസ് 8137052820
19 7759 അഷ്ന ജോൺ 9048488197 20 7790 രാധു ബി 9995065631
21 7920 മുഹമ്മദ് സഫ്‍വാൻ ജെ 9846378788 22 8025 ക്രിസ്റ്റ മേരി സി 8606536216
23 8078 അഭിഷേക് ബി 9847987596 24 8106 അദ്വൈത് എസ് വിനു 9497776921
25 8172 മുഹമ്മദ് ആദിൽ എ 9961095003

ക്ലബ്ബ് ലീഡർ - മുഹമ്മദ് ഷാഹിദ്, ഡപ്യൂട്ടി ലീഡർ - ആമിന നസീം

ബാച്ച് 2019-2022

അംഗങ്ങളുടെ പട്ടിക (ബാച്ച് 2019-22)
ക്രമ നം. അ‍ഡ്മിഷൻ നം. പേര് ഫോൺ നമ്പർ ക്രമ നം. അ‍ഡ്മിഷൻ നം. പേര് ഫോൺ നമ്പർ
1 7220 ഉനൈസ് എസ് 8304010127 2 7222 അരുൺപ്രകാശ് 9142019793
3 7225 ആദിത്യൻ എസ് 9207396615 4 7228 പ്രീതി കെ 9995542996
5 7241 ബിസ്മി അൻസാർ 9667076105 6 7253 നിഷാനി എൻ 9207558236
7 7281 ആദിത്യൻ എസ് 9656280136 8 7326 മഹാദേവൻ ഡി 9747805314
9 7539 അഭിനന്ദ് ജി 9987656577 10 7544 സ്മിജിത്ത് ബി.എസ്. 9020091300
11 7550 ആമിന എച്ച് 9633738445 12 7583 സെയ്ദലി എസ് 9997635231
13 7601 നിതിൻ പി ആർ 7593004908 14 7659 സാന്ദ്ര എസ് കുമാർ 9656530745
15 7676 ദേവിക എ 9961220480 16 7682 അഭിരാമി ബി 9961042568
17 7811 അനൂപ് എ 9809617208 18 7872 ജോജി ജോസഫ് നെറ്റോ 9947775572
19 7875 ഹാഷിബ എച്ച് 9497427118 20 7876 മറിയം മുസ്ഫിറ എൻ 9645216997
21 7877 ഹരികൃഷ്ണൻ പി 9400513779 22 7899 സംഗീത് എസ് 9142572109

ക്ലബ്ബ് ലീഡർ - ഹരികൃഷ്ണൻ പി, ഡപ്യൂട്ടി ലീഡർ - ഹാഷിബ എച്ച്

ബാച്ച് 2019-2021

അംഗങ്ങളുടെ പട്ടിക (ബാച്ച് 2019-21)
ക്രമ നം. അ‍ഡ്മിഷൻ നം. പേര് ഫോൺ നമ്പർ ക്രമ നം. അ‍ഡ്മിഷൻ നം. പേര് ഫോൺ നമ്പർ
1 7150 ഹസൻ ഷാ എസ്. 9526495038 2 7151 ആസിഫ് എം. 9072165018
3 7159 ബിബിൻ ബി. 9846710099 4 7164 ആദിത്യ സുനിൽ 9947563028
5 7165 ജിതേഷ് എ. 9567920077 6 7166 പ്രഷ്യമോൾ എസ്.എൽ. 9847902801
7 7168 രാഖി കൃഷ്ണൻ ടി. 9526155022 8 7170 സംഗീത എസ്. 7560868437
9 7199 ശ്രീലക്ഷ്മി പി. 9645743427 10 7329 മീനാക്ഷി എസ്. 7559054689
11 7492 അലക്സ് റോബിൻ റോയ് 9645844987 12 7525 ആദിത്യൻ ബി. 9946254676
13 7533 രാഹുൽ കെ.എം. 8593937991 14 7538 അൽ ഫഹദ് എസ്. 9061492297
15 7560 സാനിയ എസ്. 9747513364 16 7565 ഹുസ്ന കെ. 9944655645
17 7650 മുഹമ്മദ് ഇർഫാൻ എസ്. 8129836018 18 7780 വിഘ്നേഷ് ശങ്കർ 9605191356
19 7781 സൂരജ് ഡി. 9544936939 20 7782 അൻഷാ ജോൺ 9048488197
21 7804 ആദർശ് ഡി. 9846305216

ക്ലബ്ബ് ലീഡർ - ആസിഫ് എം., ഡപ്യൂട്ടി ലീഡർ - രാഖി കൃഷ്ണൻ

ബാച്ച് 2018-2020

അംഗങ്ങളുടെ പട്ടിക (ബാച്ച് 2018-20)
Sl.No Name Adm. No. Class
1 ABHIJITH J 7689 IX B
2 ABI M 7095 IX A
3 ADITHYA D 7493 IX A
4 AJMAL N 7792 IX B
5 ARJUNSREE 7376 IX B
6 ATHUL V 7380 IX B
7 DEVIKA R 7116 IX A
8 DHANYAPRIYA M 7498 IX A
9 GEETHU B 7527 IX B
10 HANAN R 7382 IX A
11 KARTHIKA S 7089 IX A
12 LEKSHMI DEVAN S 7328 IX A
13 LIYAKATH ALI N 7091 IX B
14 MEENAKSHI P 7080 IX A
15 NANDANA NATH 7375 IX B
16 NANDANA A 7661 IX A
17 NIKHITHA BS 7117 IX A
18 PRANAV S 7081 IX A
19 SAJAY S 7497 IX B
20 SIVAGAMI B 7416 IX A
21 VISMAYA S 7126 IX A

ക്ലബ്ബ് ലീഡർ - പ്രണവ്, ഡപ്യൂട്ടി ലീഡർ - ശിവഗാമി

ഡിജിറ്റൽ മാഗസിൻ 2019

 
സ്പാർക്ക്

സ്പാർക്ക് ഡിജിറ്റൽ മാഗസിൻ 2019