സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
Hello English

[[പ്രമാണം:44042 2 HELLO ENGLISH.jpg

Sathyameva Jayathe Teachers Class

പ്രമാണം:44042 3 SATHYA MEVAJAYATHE.jpg

പ്രമാണം:44042 sslc jillapanchayath puraskkaram.jpg

ലഹരി വിരുദ്ധ ക്ലബ്ബു്-- ആധുനികലസമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കന്ന ലഹരിയെന്ന വ൯ വിപത്തിനെതിരെ പോരാടാ൯ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. വിമുക്തി മിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണക്ലാസ്സ്,ഉപന്യാസ രചന,പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

ഹെൽത്ത് ക്ലബ്ബു്---ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു.