വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |


ഹൈസ്ക്കൂൾ അധ്യാപകർ
|- |25 | | |- |26 | | |- |27 | | |- |28 | | |- |29 | | |- |30 | | |}
-
ജയശ്രീ വി വി
-
ബിന്ദുകല എൻ എ
-
അജിത്കുമാർ എസ് കെ
-
ദീപ ആർ എസ്
-
കുമാരി എം ബി ശുഭജ
-
സജികുമാ൪
-
രഞ്ചു ആർ വി
-
ശ്രീദേവി വി
-
സജിത സി ആർ
-
ബിന്ദു എം പി
-
അഞ്ജു എസ് എ
-
പ്രിയ ജെ എച്ച്
-
സുധി കെ എസ്
-
ജയ എൽ ജി
-
ദീപ ബി ആർ
-
ആശ ആർ
-
രാധിക ആർ
-
ഇന്ദു എൽ
-
ബിന്ദു എസ്
-
ജോൺ റോസ്
-
ശ്യാം ആർ പി
-
സുമ സി എൽ
2019-20 പ്രവ൪ത്തനമികവുകൾ
വാർഷിക പരീക്ഷ ജേതാക്കൾ
എസ്.എസ്.എൽ.സി. വാർഷിക പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾ, മുഹമ്മദ് അബ്ദാൻ എ, അഭിജിത്ത് എം,അമൽ കൃഷ്ണ എസ്, ആനന്ദ് എം.എ, അനൂപ് സി, അർജ്ജുൻ എസ്, അശ്വിൻ ദാസ് എസ്.ജി, എനോശ് എസ്. ക്ലീറ്റസ്, മുഹമ്മദ് അഫ്സൽ, നിഖിൽ എ.ആർ, നിരഞ്ജൻ പി, രവി കൃഷ്ണൻ എച്ച്.എം, സബിത് ആർ, സംജിത് ജി.ആർ, സിദ്ധാർത്ഥ് എസ്.വി, വിഷ്ണുരാജ് ആർ.കെ,മുഹമ്മദ് ഫഹദ് ജെ,മുഹമ്മദ് ഹാസിഫ് എച്ച് എന്നിവരാണ്. 5-ാം ക്ലാസ്സ് മുതൽ 9-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളിൽ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഇനിപ്പറയുന്നവരാണ്. സ്റ്റാൻഡേർഡ് അഞ്ചിൽ റിയാൻ എസ്. വിയനി, സ്റ്റാൻഡേർഡ് ആറിൽ ജുവൈദ് അലം, സ്റ്റാൻഡേർഡ് ഏഴിൽ അഭിജിത്ത് എസ്, സ്റ്റാൻഡേർഡ് എട്ടിൽ അരുൺദാസ് എസ്.ജി, സ്റ്റാൻഡേർഡ് ഒൻപതിൽ അക്ഷയ് എസ്.എസ്. എന്നിവരാണ്.
ക്യാഷ് അവർഡ് കരസ്ഥമാക്കിയവ൪
എസ്.എസ്.എൽ.സി.യ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മുസ്ലീം വിദ്യാർത്ഥികൾക്ക് നൽകുന്ന ക്യാഷ് അവർഡിന് അർഹനായവർ മുഹമ്മദ് അബ്ദാൻ എ, സബിത് ആർ, മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഫഹദ് ജെ, മുഹമ്മദ് ഹാസിഫ് എച്ച്. എന്നിവരാണ്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന എൻ.സി.സി. കേഡറ്റിന് ലഭിക്കുന്ന അവാർഡുകൾക്ക് ആനന്ദ് എം.എ,അനൂപ് സി, അർജ്ജുൻ എസ്,അശ്വിൻദാസ് എസ്.ജി, എനോശ് എസ്. ക്ലീറ്റസ്,നിഖിൽ എ.ആർ,നിരഞ്ജൻ പി,സബിത് ആർ, വിഷ്ണുരാജ് ആർ.കെ,അമൽ കൃഷ്ണ എസ്.എന്നീ കെഡറ്റുകൾ അർഹരായി. ഒൻപതാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിയെന്ന നേട്ടം അക്ഷയ് എസ്.എസ് കൈവരിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന കായികതാരത്തിനുനൽകുന്ന അവാർഡിനർഹനായത്, ശിവപ്രസാദ് പി ആണ്. എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന അവാർഡിനർഹനായത് അഖിൽ എ.എസ് ആണ്. ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത് നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.
ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി.
2018-19 പ്രവ൪ത്തന മികവുകൾ
എസ് എസ് എൽ സി പരീക്ഷയിൽ 98 ശതമാനം വിജയം കരസ്ഥമാക്കാൻ സാധിച്ചു ബാലരാമപുരം ബി.ആർ സി നടത്തിയ സബ്ജില്ലാ ശിൽപ്പശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനഞ്ചിലേറെ വിദ്യാർത്ഥികൾ അവരുടെ സർഗ്ഗവൈഭവങ്ങൾ തെളിയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തി. . സ്കകൾ സ്ഥാപക ദിനമായ ജൂലൈ 25 ന് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുഞ്ഞുങ്ങൾക് പി ടി എ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പു നടത്തി. ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു.
മികവിൽ ചിലത്
കേരളാ സ്‌റ്റേറ്റ്കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവയോൺമെന്റു്സംയുക്തമായി നടത്തിയ ഓസോൺന്നാശവും കാലാവസ്ഥാ വ്യത്യയാനവും എന്ന പെയിന്റിങ് മത്സരത്തിൽ പ്രപഞ്ച്, ആനന്ദ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 10 എയിലെ അശ്വിൻ ദാസ് സബ് ജില്ലയിൽ മാത്സ് ഫെയറിൽ എ ഗ്രേഡ് നേടി. ജില്ലയിൽ അർഹനായി. സബ്ജില്ലാ സോഷ്യൽ സയൻസ് ക്വിസ്സിൽ സിദ്ധാർഥ്, അശ്വിൻ ദാസ് എന്നിവർ സബ് ജില്ലയിൽ രണ്ടാം സ്ഥാനം നേടി..
2017 - 18പ്രവ൪ത്തന മികവുകൾ
ചാന്ദ്രദിനത്തോടനുുബന്ധിച്ച് ഗ്രീൻ വേൾഡ് എന്ന കുട്ടികളുടെ ആൽബം പ്രകാശനം ചെയ്തു. കേരളപ്പിറവി ദിനത്തിൽ കാർഷിക പ്രദർശന വിപണന മേള നടത്തി. സബ്‌ജില്ലാ ഗണിതശാസ്ത്ര പ്രവൃത്തിപരിചയ ഐ ടി മേളകളിൽ മികച്ച സമ്മാനങ്ങൾക്കർഹരായി.മാത്സ് ക്വിസ്സിന് ഗോകുൽ എച്ച് റവന്യൂ തലത്തിൽ മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിന് രവി കൃഷ്ണൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ ഭരതനാട്യത്തിനും നാടോടി നൃത്തത്തിനും പങ്കെടുത്ത അനന്തു ആർ എസ് ഞങ്ങളുടെ ഹൈസ്ക്കൂൾ വിഭാഗത്തിലെ കലാപ്രതിഭയായി.