ഭാഷാ ക്ലബ്ബുകൾ

11:32, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) ('ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സ്കൂളിൽ മലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ

സ്കൂളിൽ മലയാളം ഹിന്ദി   സംസ്കൃതം  ഇംഗ്ലീഷ്  അറബി എന്നീ ഭാഷകളിൽ ക്ലബ് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബുകളുടെ പ്രവർത്തനത്തിന്റെ ഭാഗമായി മധുരം മലയാളം   , സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ് . സംസ്കൃത ശിബിരം . അറബി മൽസരങ്ങൾ എന്നിവ   സംഘടിപ്പിക്കുന്നു. ഭാഷയെ കൂടുതൽ ലളിതവും ആസ്വാദ്യകരവും സുന്ദരവും ആക്കുകയാണ് പ്രവർത്തന ലക്ഷ്യം

"https://schoolwiki.in/index.php?title=ഭാഷാ_ക്ലബ്ബുകൾ&oldid=1733252" എന്ന താളിൽനിന്ന് ശേഖരിച്ചത്