സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം ക്ലബ്

സർഗാത്മകപ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു LP,UP വിഭാഗങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തുന്നു . കഥക്കൂട്ടം കവിതക്കൂട്ടം അഭിനയക്കൂട്ടം പാട്ടുക്കൂട്ടം എന്നിങ്ങനെ കുട്ടികളെ അവരവരുടെ അഭിരുചിക്കും താല്പര്യങ്ങൾക്കും അനുസരിച്ച പ്രവർത്തനങ്ങൾ നടത്തുന്നു

     വിവിധ ഏജൻസികളും സമിതികളും നടത്തുന്ന സാഹിത്യമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് അഭിനന്ദാർഹമായ വിജയം കൈവരിച്ചിട്ടുണ്ട് 
        2022ൽ  വിദ്യാരംഗം കലാസാഹിത്യവേദി സർഗാത്മക രേചനാശില്പശാല "ചങ്ങാത്തം "സംഘടിപ്പിച്ചു പ്രശസ്ത കവി ശ്രീ . വിനോദ് വെള്ളായണി കുട്ടികളോട് സംവദിച്ചു   
ചങ്ങാത്തം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

IT ഐ റ്റി ലാബ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ റ്റി @ സ്കൂളിന്റെ പൈലറ്റ് സ്കൂളായി ഗവ .യു പി എസ് നേമത്തിനെ തെരെഞ്ഞെടുത്തു പാഠഭാഗങ്ങളിലെ ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു

ഇനിയും കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും നേമം സ്‌കൂളിന് ആവശ്യമാണ് 

ലഭ്യമായ ലാപ്‌ടോപ്പുകൾ ഉപയോഗിച്ചുപഠനനേട്ടം കൈവരിക്കുന്നതിന് ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്ര ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരുപാധിയാണ് നമ്മുടെ ശാസ്ത്ര ക്ലബ്ബ് . മൾട്ടിമീഡിയ സൗകര്യം ഉള്ളതും മികച്ചതുമായ ശാസ്ത്ര ലാബ് നേമം ups ലെ പ്രത്യേകതയാണ്.മാത്രമല്ല "ശാസ്ത്ര പാർക്കും* നേമം സ്കൂളിന് സ്വന്തം കുട്ടികൾക്ക് സ്വയം പരീക്ഷണത്തിലേർപ്പെടാനും ശാസ്ത്ര തത്വം മനസിലാക്കാനും ശാസ്ത്ര പാർക്ക് കുട്ടികൾ ഉപയോഗിക്കുന്നു ' ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു VSSC, പ്ലാനറ്റോറിയം എന്നിവ സന്ദർശിച്ചു. [[പ്രമാണം:

[[പ്രമാണം:

ലഘുചിത്രം]]


|ലഘുചിത്രം]]


|