ജി.എൽ.പി.എസ്. എലപ്പുള്ളി/നാടോടി വിജ്ഞാനകോശം

14:37, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21305 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എലപ്പുള്ളിയിൽ ഉപയോഗിക്കുന്ന പാലക്കാടൻ വാക്കുകൾ

വീത്തുക -ഒഴിക്കുക

അക്‌റുക-കരയുക

മൂഞ്ചി -മുഖം

ചാള -ഓല വീട്

താളി -വെള്ളം ഒഴിക്കുന്ന പത്രം

ന്നാന്-ഞാൻ

എന്താണ്ടി -എന്താണ്

അയൽകുടി -അടുത്തവീട്

മിറ്റം -മുറ്റം

മിച്ചം-ബാക്കി

കത്തുക -നിലവിളിക്കുക

ചെക്കൻ -ആൺകുട്ടി

തള്ള -വൃദ്ധ

ഞങ്ങണ്ടെ -ഞങ്ങളുടെ