വി.എ.യു.പി.എസ്. കാവനൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അംഗീകാരങ്ങൾ
ജംഷീദ്.കെ.പി
സംഘനൃത്തം ടീം
ഒപ്പന ടീം

2018 - 19 വർഷത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ജില്ലാ യുവജനോത്സവത്തിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും നേടിയ വെണ്ണക്കോടിന്റെ ഒപ്പന ടീം. 2019-20 വർഷത്തെ അരീക്കോട് സബ് ജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവർഓൾ ചാമ്പ്യന്മാർ.
ജംഷീദ്.കെ.പി,ജലീഷ്.പിഎന്നിവർ 2020 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി.

ജലീഷ്.പി
വർഷ.പി

സബ്ജില്ല,ജില്ല തലങ്ങളിൽ നാടോടി നൃത്തത്തിന് LP തലം മുതൽ 7ാം ക്ലാസ്സ് വരെ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അനുഗ്രഹീത കലാകാരി വർഷ.പി 2019-20 സബ് ജില്ല,ജില്ല തലങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സംഘനൃത്തത്തിന് ലഭിച്ചു.