ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ

11:18, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rakesh123 (സംവാദം | സംഭാവനകൾ)


കേരളത്തില്‍ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളില്‍ ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007 പ്രകാരം 2008 ജൂണ്‍ 2 ന് ‍രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാന്കാവ് കവലയില്നിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്.== 2008ജൂണ്‍ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ. ടി.കെ. ‍‍ഹംസ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എല്‍. എ. ശ്രീ. യു. സി. രാമന്‍ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റര്‍ മുഖ്യാഥിതിയും ആയിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ കംമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും ചെയ്തു.

ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ
വിലാസം
പെരുമണ്ണ

കോഴിക്കോട് ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2016Rakesh123



ഭൗതികസൗകര്യങ്ങള്‍

2008 ല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നില്‍, പൂര്‍ണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഹയര്‍സെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയര്‍സെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എല്‍.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂര്‍ത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിര്‍ലോഭ സഹായ സകരണങ്ങള്‍ ലഭിച്ച് , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയില്‍ നിന്നും 12കി.മി. മാറി ഇന്ന് സര്‍വ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.