പ്രാദേശീയപത്രം  

രക്ഷാകർതൃ സംഗമവും ബോധവത്ക്കരണ ക്ലാസും നടന്നു

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 20022 ഫെബ്രുവരി 22 ബുധനാഴ്ച്ച പി ടി എ  ജനറൽ ബോഡിയും രക്ഷാകർതൃ സംഗമവും നടന്നു.അന്നേദിവസം രക്ഷാകർത്താക്കൾക്കായി "കോവിടാനന്തര വിദ്യാഭ്യാസം ആനന്ദകരമാക്കാം"എന്ന വിഷയത്തിൽ എ ആർ അബ്ദുറഹിമാൻ സാർ ക്ലാസ്സെടുത്തു.