എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നല്ലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38047 (സംവാദം | സംഭാവനകൾ) (Expanding article)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

നല്ലപാഠം - മലയാള മനോരമയുടെ "നല്ല പാഠം" കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. പദ്ധതിയുടെ ഭാഗമായി വിവിധ കാരുണ്യപ്രവർത്തനം, രോഗീസഹായം എന്നിവ ചെയ്തു വരുന്നു. കൂടാതെ പച്ചക്കറിക്കൃഷി, ഓണകിറ്റ് വിതരണം, ഭക്ഷണപൊതി വിതരണം എന്നിവ നല്ലപാഠം പ്രവർത്തനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. വത്സമ്മ കെ. കെ. നല്ല പാഠത്തിന്റെ ചുമതല വഹിക്കുന്നു.