സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി ഫാത്തിമ ബീവി, ശ്രീമതി ടാനി ജോൺ, ശ്രീമതി റീന ആഷ്‌ലി, പുഷ്പ ഇവരുടെ നേതൃത്വത്തിൽ മാസ്റ്റർ ശിവനന്ദൻ ജെ ഷേണായ് കൺവീനറായി പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു. പൂന്തോട്ടം, പച്ചക്കറി തോട്ടം ഇവ കുട്ടികളുടെയും രക്ഷ കർത്താക്കളുടെയും സഹായത്തോടെ പരിചരിക്കുന്നു.

കാർഷിക വിളകൾ
കാർഷിക വിളകൾ