ജി.എൽ.പി.എസ് പെരുവള്ളൂർ/പ്രവർത്തനങ്ങൾ/പ്രവൃത്തിപരിചയം/മികവുകൾ

13:19, 28 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19836wiki (സംവാദം | സംഭാവനകൾ) (പ്രവർത്തിപരിചയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തിൻറെ ഭാഗമായി അവരിൽ അന്തർലീനമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ പ്രവർത്തിപരിചയ ക്ലാസുകൾ നടന്നു വരുന്നു.ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുകയെന്നതും ഇതിൻറെ ഭാഗമാണ്.