ലേഡി ഓഫ് മൗണ്ട് കാർമൽ സി. ജി. എൽ. പി. സ്കൂൾ എറണാകുളം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26217 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ലഘു പരീക്ഷണങ്ങളുടെ ഒരു മത്സരവും പ്രദർശനവും എല്ലാവർഷവും സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാ കുട്ടികളുടെയും കൈവശം "കുട്ടി ശാസ്ത്രജ്ഞന്മാർ" എന്ന ഒരു പുസ്തകം സൂക്ഷിക്കുന്നുണ്ട്. ഓരോ ക്ലാസുകളിലും അവർ പഠിക്കുന്ന പരീക്ഷണങ്ങൾ അതിൽ എഴുതി സൂക്ഷിക്കുകയും നാലാംക്ലാസ് ആകുമ്പോഴേക്കും  നിറയെ പരീക്ഷണങ്ങൾ എഴുതിയ ആ പുസ്തകം പ്രദർശനത്തിന് വയ്ക്കുകയും ചെയ്യാറുണ്ട്.