മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുതിയ മാനേജ്‌മെന്റ് വന്നതോടുകൂടി പുതിയ പത്ത് ക്ലാസ് മുറികളും , അവയോടനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗചാലയങ്ങൾ, ഓഡിറ്റോറിയം, ഭക്ഷണമുറി, വായനമുറി, സ്മാർട്ട് ക്ലാസ് റൂം ഇവയും സജ്ജമാക്കി. 2014 ജനുവരി 26 നാണ് സ്കൂൾ ബസ്സ് സർവ്വീസ് ആരംഭിച്ചത്. ഇപ്പോൾ 3 സ്കൂൾ ബസ്സുകളുണ്ട്.