കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ്
കരുണ സ്കൂൾ ഫോർ സ്പീച്ച് & ഹിയറിങ്ങ് | |
---|---|
വിലാസം | |
എരഞ്ഞിപ്പാലം കോഴിക്കോട് ജില്ല | |
സ്ഥാപിതം | 14 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2016 | 17603 |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്പഷ്യല്‍ വിദ്യാലയമാണ് കരുണ സ്പീച്ച് & ഹിയറിംഗ് സ്കൂള്‍. കരുണ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കാരുണ്ണ്യമാതാവിന്‍്റ പുത്രിമാര്‍ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിന്‍്റ സഹായത്തോടെ 1980-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ചരിത്രം
1കാരുണ്ണ്യമാതാവിന്‍്റ പുത്രിമാര്‍ എന്ന സന്ന്യാസിനി സമൂഹം റോട്ടറി ക്ളബ്ബിന്‍്റ സഹായത്തോടെ 1980-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1980 ല്‍ കാരുണ്യമാതാവിന്‍ പുത്രിമാര്‍ എന്ന സന്യാസ സഭയ്ക്കു കീഴില്‍ എരഞ്ഞിപ്പാലത്തിനടുത്ത് മിനി ബൈപ്പാസിനരികിലായ് സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് കരുണ സ്പീച്ച് & ഹിയറിംഗ് ഹയര്‍സെക്കണ്ടറി സ്കൂള്‍.ശ്രവണപരിമിതിയുള്ള കുട്ടികള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ അധ്യയനം നടത്തിവരുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്.സ്പീച്ച് തെറാപ്പി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.സിസ്റ്റര്‍ ബീനമ്മ ലൂക്കോസ് ആണ് ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.മേരി ജയിംസ് | സി.റോസ്സല്ലോ | സി.ജോയ്സ്| സി.ജെമ്മ| സി.ആന്‍മേരി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version=<googlemap version="0.9" llat="11.407341" lon="75.882568" zoom="10" width="350" height="350" selector="no"> 11.2723403, 75.7849833, KARUNA SCHOOL 11.2723403, 75.7849833 </googlemap>> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.