ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ ജുനിയർ റെഡ് ക്രോസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 22 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvjd1024 (സംവാദം | സംഭാവനകൾ) ('വെഞ്ഞാറമൂട് ഗവണ്മെന്റ്  എച്ച് എസ് എസ്സിൽ ജെ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വെഞ്ഞാറമൂട് ഗവണ്മെന്റ്  എച്ച് എസ് എസ്സിൽ ജെ ആർ സി യുടെ രണ്ടു യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആതുര സേവന രംഗത്തുൾപ്പടെ പല മേഖലകളിലും പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണിത് . കോവിഡിന്റെ പശ്ചാത്തലത്തിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ മാസ്ക് ,സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. കൂടാതെ വായനാദിനം , പരിസ്ഥിതി ദിനം യോഗ ദിനം ഗാന്ധിജയന്തി എന്നിവ സമുചിതം ആചരിച്ചു . വായനാ ദിനത്തിൽ ജെ ആർ സി ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷതൈകൾ നട്ടു.യോഗ ദിനത്തോട് അനുബന്ധിച്ചു ജില്ലാഘടകം സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിശീലന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു .