കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബ്

സ്ഥാനം പേര് ക്ലാസ്സ്
സെക്രട്ടറി ഫാത്തിമ ഹിബ ടി വി 10 A
ജോയിന്റ് സെക്രട്ടറി റഫീക്ക ഷഹാനി

10 G

ക്ലാസ്സ് പ്രതിനിധികൾ ജിനാൻ കെ വി, നുസ പി ടി, ആയിഷ സന 10 F, 9 F, 8 E
മാഗസിൻ എഡിറ്റർ ദഹ്ഷ, ദീന 10 E

2017 - 18 അദ്ധ്യായന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് 8/6/17 ന് 3 മണിയ്ക്ക് രൂപീകരിച്ചു. എല്ലാ ഗണിതദ്ധ്യാപകരും 8th , 9th , 10th ക്ലാസ്സുകളിലെ ഗണിത ക്ലബ് അംഗങ്ങളും പങ്കെടുത്തു. ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. തുടർന്ന് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ക്ലാസ്സ് പ്രതിനിധികൾ, മാഗസിൻ എഡിറ്റർ എന്നിവരെ തെരെഞ്ഞെടുത്തു.

MATHEMATICS CLUB ACTIVITIES

2021 – 22 2021 – 2022 അധ്യായന വർഷം മാത്തമാറ്റിക്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് നടത്തിയിട്ടുളളത്. വായനാദിനത്തോടനുബന്ധിച്ച് Mathematics മായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു Book Review തയ്യാറാക്കി.

ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ ജ്യോമട്രിക്കൽ പാറ്റേൺ മത്സരം നടത്തി.

സിറ്റി സബ്ജില്ലാ ശാസ്ത്ര രംഗത്തിയ ആഭിമുഖ്യത്തിൽ നവംബർ 9 തീയതി നടന്ന ഗണിതാശയ അവതരണത്തിൽ Xth G യിൽ പഠിക്കുന്ന ഹലീമ അബ്ദുൽ ഖയ്യൂം എന്ന കുട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.