ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/അക്ഷരവൃക്ഷം/വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.ബി.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/വേനൽമഴ എന്ന താൾ ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/അക്ഷരവൃക്ഷം/വേനൽമഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽമഴ


വേനൽ ചൂടിനാൽ ഉള്ളം പൊള്ളിയ
ഭൂമി തൻ മടിയിലേക്ക് പെയ്തിറങ്ങുന്ന മഴ
രാത്രി തൻ തുടക്കത്തിൽ ആശ്വാസമായിതാ
മനുഷ്യന്റെ സന്തോഷം വേനൽമഴ
അസഹ്യമാം ചൂടിനാൽ വാടിത്തളർന്നൊരു
പക്ഷികൾക്കായിതാ വേനൽക്കുളിർമഴ
നാടിനായ് നന്മക്കായ് നനവായ് ചൊരിഞ്ഞ മഴ
നൽകിയ നാഥാ നിന്നെ നമിക്കുന്നു.

 

മുഹമ്മദ് സഹീർ Z
7 എ ജി.ബി.എം.എച്ച്.എസ്സ്.എസ്സ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത