ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/ വിരഹം

09:43, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ വിരഹം എന്ന താൾ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/ വിരഹം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിരഹം      

എന്തിനീ ഭൂമിയിൽ എന്നെ
നീ വീണ്ടും തീ തീറ്റിക്കുന്നു സഖീ
അന്ന് ഞാൻ എൻ്റെ മനം കൊണ്ട്
നെയ്തൊരാ സ്വപ്നങ്ങളൊക്കെയും
വെറുമൊരു നീചനാൽ തല്ലിത്തകർത്ത്
വലിച്ചെറിഞ്ഞില്ലേ?
നീ എൻ പ്രാണസഖീ
ഇന്ന് നിന്മനം അതോർത്ത്
തേങ്ങുന്നുവെങ്കിൽ
എന്നിൽ നിനക്കായ് വെറുമൊരു
സാന്ത്വനം മാത്രം ബാക്കി....

 

അഞ്ജന റ്റി.ജെ
X I - A ബയോളജി സയൻസ് എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത