ഗവ. എച്ച് എസ് എസ് ഏഴിക്കര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssezhikkara (സംവാദം | സംഭാവനകൾ) (ജൂനിയർ റെഡ് ക്രോസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏഴിക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.ഇതിന്റെ യൂണിറ്റ് നംമ്പർ 198 ആണ്.എല്ലാ വർഷവും A,B,C തലത്തിൽ 8,9,10 ക്ലാസുകളിലെ 20 ഓളം വിദ്യാർത്ഥികൾ വീതം ഈ പരീക്ഷകൾ പാസാവുകയും ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്യുന്നുണ്ട്.JRC കൗൺസിലറായി പ്രവർത്തിക്കുന്നത് ഹൈസ്കൂൾ സെക്ഷനിലെ വിപിൻ കുഞ്ഞച്ചൻ സാർ ആണ്.