മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/സ്കൗട്ട്&ഗൈഡ്സ്

12:21, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20057-pkd (സംവാദം | സംഭാവനകൾ) (സ്കൗട്ട്&ഗൈഡ്സ്)

ഗൈഡ്സ്

***************

മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിൽ പതിനഞ്ചു വര്ഷങ്ങളായി പ്രവർത്തിക്കുന്ന spc, Jrc, scouts എന്നി സംഘടനകൾക്ക് പുറമെ ഗൈഡ്സ് യൂണിറ്റ്   ജനുവരി 10, 2022 ൽ തുടങ്ങി.  ഏഴു ദിവസത്തെ   ബേസിക് കോഴ്സ് ഫോർ ഗൈഡ്സ് ക്യാപ്റ്റൻ ക്യാമ്പിന് ശേഷം നുസ്രത് ടീച്ചറുടെ നേതൃത്വ ത്തിൽ 32 കുട്ടികളുമായി 2021- 2022 അധ്യയന വർഷം യൂണിറ്റ് ആരംഭിച്ചു.


സ്കൗട്ട്

**********

മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിൽ 2009 മുതൽ തന്നെ കായിക അധ്യാപിക മല്ലിക ടീച്ചറുടെ നേതൃത്വത്തിൽ സ്കൗട്ട് പ്രവർത്തിച്ചുവരുന്നു. 32 കുട്ടികൾ അടങ്ങുന്ന യൂണിറ്റായാണ് പ്രവർത്തിക്കുന്നത്. ആറാം ക്ലാസ് മുതൽ തന്നെ കുട്ടികൾ സ്കൗട്ടിൽ അംഗങ്ങൾ ആകുന്നു. ഇതിനോടകംതന്നെ നിരവധി കുട്ടികൾ രാജപുരസ്കാർ കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന് മുതൽക്കൂട്ടായി എന്നത് മഹനീയമായ കാര്യം ആയി ഈ അവസരത്തിൽ സ്മരിക്കുന്നു

ReplyForward