എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ആനിമൽ ക്ലബ്ബ്

ആനിമൽ ക്ലബ്ബ്

മ്യഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് സ്കൂളിൽ ആനിമൽ ക്ലബ്ബ് ആരംഭിച്ചത്.എട്ടാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനുവേണ്ടി തെരഞ്ഞെടുത്തത്.

ലക്ഷ്യം

 
Animal Club
  • പാലിനും മാംസത്തിനും കാർഷികാവശ്യങ്ങൾക്കും വേണ്ടി കന്നുകാലികളെ വളർത്തുകയും പരിപാലിക്കുകയെങ്ങൻെയെന്ന് പരിചയപ്പെടുത്തുക