ഡോ. മുഹമ്മദ് റഫീഖ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. സാബത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഇപ്പോൾ സ്ടൈറ്റ് പാത്ത് ഇന്റർനാഷണൽ സ്കൂളിലെ CEOആണ്.ഒമാനിലെ പ്രശസ്തമായ കോളേജിലും സേവനം ചെയ്തിട്ടുണ്ട്.