സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം

14:07, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് സെന്റ് ആഗസ്റ്റിൻസ് എച്ച്. എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/കൊറോണ കാലം എന്ന താൾ സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നടന്ന്



എന്തിനോ എന്തിനോ തേടി നടന്നു

എത്രയും വേഗം നടന്നു ഞാൻ

കാലത്തിൻ പാതയിൽ തളർന്നുവീണു

സ്നേഹത്തിൻ ദൂതനെ പുൽകി

സുഖമോ ദുഃഖമോ അല്ലെ ൻ്റെ ജീവിതം

ഏകനാണ് ഏകനാണ് ഈ വിണ്ണിൽ

തേടി നടന്നു ആ സമയം

ആധുനികതയുടെ നരകത്തിൽ

 ആ സ്വർഗം തേടി ഞാൻ


 
 

അനുകൃഷ്ണ*
9 എ സെൻറ് ആഗസ്റ്റിൻസ്എച്ച്.എസ്.മുരുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത