എസ്.എസ്.എൽ.സി പരീക്ഷ/എസ്.എസ്.എൽ.സി (2019-20)

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasumurukkady (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019-20 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിന് ലഭിക്കുകയുണ്ടായി. ആകെ 72 ക‍ുട്ടികൾ പരീക്ഷ എഴുതിയതിൽ 72 പേർ വിജയിച്ചു. ഇതിൽ മ‍ുഴ‍ുവൻ A+ കിട്ടിയ 8 കുട്ടികൾ. 9 A+ കിട്ടിയ 5 ക‍ുട്ടികൾ 72 കുട്ടികളും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി വിജയിച്ചു.

.....തിരികെ പോകാം.....