ജി.എൽ.പി.എസ് മാ‍ഞ്ചിറ/തിരികെ വിദ്യാലയത്തിലേക്ക് 21

17:22, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21313 (സംവാദം | സംഭാവനകൾ) (''''<u>തിരികെ സ്കൂളിലേക്ക്</u>''' 18 മാസത്തോളം നീണ്ട ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ സ്കൂളിലേക്ക്

18 മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം തിരികെയെത്തിയ കുട്ടികളിൽ സന്തോഷം നിറഞ്ഞു നിന്നിരുന്നു.കുട്ടികൾക്കെല്ലാം മധുരപലഹാരം നൽകിയാണ് സ്കൂളിലേക്ക് അധ്യാപകർ വരവേറ്റത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും വളരെ സന്തോഷത്തോടുകൂടി സ്കൂളിലേക്ക് തീരുന്നു എന്നുള്ളത് ഉള്ളത് ചർച്ചചെയ്യേണ്ട വിഷയം തന്നെയായിരുന്നു.