ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
സൗരയുഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമാണ് ഭൂമി.ഈ ഭൂമിയിൽ നമുക്കു ചുറ്റും ഉള്ള സർവ്വ ചരാചരങ്ങളും പ്രകൃതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നു. സസ്യലതാദികളും വായുവും ജലവും മണ്ണും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇന്ന് മനുഷ്യൻ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം പരിസ്ഥിതി മലിനീകരണവും പരിസ്ഥിതി നാശവുമാണ്. മനുഷ്യന്റെ അനാരോഗ്യകരമായ ഇടപെടലുകൾ കൊണ്ട് ഇന്ന് അന്തരീക്ഷം, വായു മണ്ണ് ഇവ വിഷമയമായികൊണ്ടിരിക്കുകയാണ്.
|