എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/സൗകര്യങ്ങൾ/കുടിവെള്ളം

20:53, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpsklarisouth (സംവാദം | സംഭാവനകൾ) ('== കുടിവെള്ളം == കുടിവെള്ളത്തിനായി സ്കൂളിൽ സ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുടിവെള്ളം

കുടിവെള്ളത്തിനായി സ്കൂളിൽ സ്വന്തമായി ഒരു സാധാരണ കിണറും ഒരു കുഴൽകിണറും ഉണ്ട്. വിദ്യാർഥികൾക്ക് കുടിക്കാൻ ആവശ്യമായ വെള്ളം ശുദ്ധീകരിക്കാൻ വാട്ടർപ്യൂരിഫയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.