എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/സൗകര്യങ്ങൾ/കുടിവെള്ളം

Schoolwiki സംരംഭത്തിൽ നിന്ന്

കുടിവെള്ളം

കുടിവെള്ളത്തിനായി സ്കൂളിൽ സ്വന്തമായി ഒരു സാധാരണ കിണറും ഒരു കുഴൽകിണറും ഉണ്ട്. വിദ്യാർഥികൾക്ക് കുടിക്കാൻ ആവശ്യമായ വെള്ളം ശുദ്ധീകരിക്കാൻ വാട്ടർപ്യൂരിഫയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.