ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/വൊക്കേഷണൽ ഹയർസെക്കന്ററി

17:58, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (ടെക്നിക്കൽ.എച്ച്. എസ് നെടുമങ്ങാട്/വൊക്കേഷണൽ ഹയർസെക്കന്ററി എന്ന താൾ ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/വൊക്കേഷണൽ ഹയർസെക്കന്ററി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ . 1984-85 കാലയളവിൽ ടെക്നിക്കൽ സ്ക്കൂളിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ചു. തൊഴിലിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലൂന്നിയാണ് വിഎച്ച് എസ് ഇ ആരംഭിച്ചത്. തുടക്കത്തിൽ 2 കോഴ്സുകളുമായാണ് അധ്യയനം തുടങ്ങിയത്. പിന്നീട് എൻ എസ് ക്യു എഫ് കോഴ്സുകൾ കൂടി തുടങ്ങുവാൻ സാധിച്ചു. അനേകം തൊഴിലവസരങ്ങൾ ലഭിക്കുന്നതിനാലും സ്വയം തൊഴിൽ കണ്ടെത്താനും വളരെയധികം പ്രയോജനപ്പെടുന്നതിനാൽ കുട്ടികൾ ഈ കോഴ്സിനോട് വളരെയധികം ആഭിമുഖ്യം പുലർത്തുന്നുണ്ട്.

കോഴ്സുകൾ

1 എഫ് റ്റി സി പി(ഫീൽഡ് ടെക്നിഷ്യൻ കമ്പ്യൂട്ടിങ്& പെരിഫെറൽ സ് )

2 പ്ലംപർ ജനറൽ II

3 എൻ എസ് ക്യു എഫ്