ശലഭോദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33403-hm (സംവാദം | സംഭാവനകൾ) (ശലഭോദ്യാനം)

ശലഭോദ്യാനം

പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനും  സന്തോഷത്തോടെ കഴിയുന്ന ഭൂമി എന്ന ആശയം കുട്ടികളിൽ വളർത്തുവാൻ വീടുകളിലും വിദ്യാലയ അങ്കണത്തിലും ശലഭോദ്യാനം ഉണ്ടാക്കിയിട്ടുണ്ട് .

വിവിധ തരത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതും ശലഭത്തെ ആകര്ഷിക്കുന്നതുമായ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട് .ഇപ്പോഴും അതു പരിപാലിച്ചു പോകുന്നു

"https://schoolwiki.in/index.php?title=ശലഭോദ്യാനം&oldid=1655955" എന്ന താളിൽനിന്ന് ശേഖരിച്ചത്