ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./ഹൈസ്കൂൾ എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ

മിസ് ടെയ്ലർ മാനേജറായിരുന്ന കാലഘട്ടത്തിലാണ് വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ 17 അധ്യാപകർ പ്രവർത്തിക്കുന്നു. എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആയി മാറിക്കഴിഞ്ഞു. കുട്ടികൾക്കായി ഡിജിറ്റൽ ലൈബ്രറിയും ക്ലാസ് റൂം ലൈബ്രറി യും സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്കായി സയൻസ് ലാബും ഐ.ടി ലാബും നിലവിലുണ്ട്. പഠന വൈകല്യം നേരിടുന്ന കുട്ടികൾക്കായി ഒരു സ്പെഷ്യൽ ടീച്ചർ ഉണ്ട്.