ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ രോഗത്തെ പ്രതിരോധിക്കാൻ സോപ്പുപയോഗിച് കൈകഴുകേണം കണ്ണിലും മൂക്കിലും തൊടാതിരിക്കേണം വ്യക്തിശുചിത്വം പാലിക്കേണം ചുമ പനി ശ്വാസതടസ്സം വന്നാൽ വൈദ്യസഹായം തേടേണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മറയ്‌ക്കേണം ആൾക്കൂട്ടങ്ങൾ ഒഴിവാക്കേണം സാമൂഹ്യ അകലം പാലിക്കേണം പുറത്തുപോയാൽ മാസ്ക് വേണം സാനിറ്റൈസറും ഉപയോഗിക്കേണം സർകാരിന്റെ തീരുമാനങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങളും പരിപൂർണമായി പാലിച്ചീടാം കരുതലോടെ കൊറോണയ്ക്കെതിരെ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത