ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/ചരിത്രം

12:12, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഡോ. എ. എം. എം. ആർ എച്ച്. എസ്. എസ്. കട്ടേല/ചരിത്രം എന്ന താൾ ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1995 ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ചില് വിദ്യാർത്ഥിനികൾ 100 ശതമാനം വിജയം കൊയ്തു. 1997ൽ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളുമായി ഹയർ സെക്കന്ററി സ്കൂൾ തുടങ്ങി. എല്ലാ കുട്ടികൾക്കും സൗജന്യമായി താമസിച്ചുപഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യം ഉണ്ട്.