ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കരിക്കകം/സയൻസ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ യു.പി, ഹൈസ്കൂൾ വിഭാഗം സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ പഠനോപകരണങ്ങളുടെ നിർമ്മാണം സഘടിപ്പിക്കുന്നു. സ്കൂളിൽ സുസജ്ജമായ സയൻസ് ലാബും സയൻസ് പാർക്കും പ്രവർത്തിക്കുന്നു.