ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/സയൻസ് ക്ലബ്ബ്
(ഗവൺമെൻറ്, എച്ച്.എസ്. കരിക്കകം/സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിൽ യു.പി, ഹൈസ്കൂൾ വിഭാഗം സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ പഠനോപകരണങ്ങളുടെ നിർമ്മാണം സഘടിപ്പിക്കുന്നു. സ്കൂളിൽ സുസജ്ജമായ സയൻസ് ലാബും സയൻസ് പാർക്കും പ്രവർത്തിക്കുന്നു.