വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ നല്ലൊരു നാളെയ്ക്കായ്

11:29, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ നല്ലൊരു നാളെയ്ക്കായ് എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ നല്ലൊരു നാളെയ്ക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

നല്ലൊരു നാളെയ്ക്കായ്

 ദൈവത്തിന്റെ സ്വന്തം നാട്
 പകർച്ചവ്യാധിയുടെ നാടായി…..
 എന്തെന്തുരോഗങ്ങൾ, കീടങ്ങൾ,വ്യാധികൾ
 മരണനിരക്കോ അതിഭീകരം…
 രോഗത്തെ ഓർത്താൽ ഭീതി വേണ്ട
 ജാഗ്രതയാണ് വേണ്ടത്…
 സ്വയം ശുചിത്വം പാലിക്കണം
 സ്വയം ചികിത്സകൾ പാടില്ല…..

 ആഹാരത്തിന് മുൻപും പിൻപും കൈകൾ നന്നായി കഴുകിടൂ….
 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൾ കരുതിയിടൂ….
 നാടും നഗരവും വളരുമ്പോൾ
 മാലിന്യവും വളരുന്നു….
 മാലിന്യത്തെ നശിപ്പിക്കേണം
 പരിസര ശുദ്ധി വരുതേണം…..
 കരുതലോടെ മുന്നേറാം
 ശുചിത്വം എന്നും പാലിക്കാം
 ശുചിത്വം എന്നും പാലിച്ചാൽ
നല്ലൊരു നാളെ സൃഷ്ടിക്കാം……

മുഹമ്മദ്‌ ഇർഫാൻ
9 C വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത