എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/രക്ഷ എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/രക്ഷ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷ

ഒരു നാട്ടിൽ ഇതിൽ മനുഷ്യജീവനെ കാർന്നുതിന്നുന്ന ഒരു രോഗം പിടിപെട്ടു.കൊറോണ എന്ന് പേരുള്ള വിപത്തിനെക്കുറിച്ച് എല്ലാവരും മനസ്സിലാക്കി.അവിടെ ഇപ്പോൾ നാട്ടിൽ കൂട്ടത്തോടെ മനുഷ്യർ മരിച്ചു വീണു കൊണ്ടിരുന്നു ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും എന്തൊക്കെ പ്രവർത്തിച്ചിട്ടും അതിന് ഒരു അറുതിയും ഉണ്ടായില്ല.ആ നാട്ടിൽ തന്നെയാണ് ഇപ്പോഴും കുടുംബവും താമസിച്ചിരുന്നത്. അവർക്ക് രോഗം പിടിപെട്ടതേ ഇല്ല. പലരും അവരോട് കാരണം അന്വേഷിച്ചിരുന്നു. പുറത്തു പോകുമ്പോഴും സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും ഒക്കെ രോഗം പിടിപെടുന്ന ഒരു അവസരമായിരുന്നു അത്. കപ്പു കളുടെ കുടുംബം അതിന് കാരണം വ്യക്തമാക്കി.ഞാനെപ്പോഴും ശുചിത്വം പാലിക്കുന്നു എന്നത് തന്നെയാണ് പ്രധാന കാരണം.മാർക്കറ്റ് പോകുമ്പോഴും പുറത്ത് എവിടെപ്പോയാലും മാസ്ക് ഉപയോഗിക്കുമ്പോൾ കൂടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യും. മറ്റുള്ളവരിൽ നിന്ന് സാമൂഹ്യ അകലം പാലിക്കുകയും ചെയ്യുന്നുണ്ട് കൂടാതെ കുട്ടിയായ അപ്പു പുറത്തേക്ക് കളിക്കാൻ പോകാറില്ല .ആ സമയം അവൻ ധാരാളം പുസ്തകങ്ങൾ വായിക്കുകയും പറമ്പിൽ പച്ചക്കറി കൃഷി നടത്തുകയും വീട് വൃത്തിയാക്കുകയും ചെയ്യുന്നുണ്ട് .കൂടാതെ ഞങ്ങൾ പുറത്തുനിന്ന് വാങ്ങുന്ന പച്ചക്കറികൾ രണ്ടുമണിക്കൂർ മഞ്ഞൾ വെള്ളത്തിൽ മുക്കിവച്ചശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. എന്തായാലും കുറവാണ് ക്കെതിരെയുള്ള യുദ്ധത്തിൽ അപ്പുവും കുടുംബവും ഒറ്റക്കെട്ടായി പോരാടുന്നത് ശുചിത്വം എന്ന തന്ത്രം ഉപയോഗിച്ച് കൂടിയാണ്.

അഭിനവ് . സി.ആർ
8 A എസ് .കെ വി എച്ച് എസ് എസ് നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ